ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ്

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (4 . മാനേജ്മെൻറ് എന്ന താൾ എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/മാനേജ്മെൻറ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

ദക്ഷിണ കേരള മഹായിടവകയിലെ എൽ എം എസ്  കോർപ്പറേറ്റ് മാനേജ്മമെന്റിൻ്റെ   കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .നിലവിൽ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് മോസ്റ്റ് റവ .എ ധർമരാജ് റസാലം തിരുമേനിയാണ് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു നേതൃത്വമാണ് തിരുമേനിയിൽ നിന്നും നമുക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. സ്കൂളുകളുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട തിരുമേനിക്ക് ഒരായിരം.നന്ദി .