ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
05:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ) (''''എൻ എസ് എസ്''' സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ എസ് എസ്

സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ നാഷണൽ സർവീസ് സ്‌കീം ൽ  പ്രവർത്തനം ആരംഭിച്ചു. എൻ എസ്എസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഏഴ് ദിവസത്തെ ക്യാമ്പ് നടത്താറുണ്ട്. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്താൻ ഇത് ഏറെ സഹായകമാണ്.