ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്
ശിവറാം എൻ എസ് എസ് എച്ച് എച്ച് എസ് എസിൽ യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ജെ ആർ സിയുടെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഓരോ വർഷവും 30 പുതിയ കുട്ടികൾക്ക് അംഗത്വം നൽകുന്നു. എട്ടാം ക്ലാസ്സിൽ A ലെവൽ പരീക്ഷയും ഒൻപതാം ക്ലാസ്സിൽ B ലെവൽ പരീക്ഷയും പത്താം ക്ലാസ്സിൽ C ലെവൽ പരീക്ഷയും നടത്തുന്നു.