ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:31, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (ചിത്ര പ്രദർശനം)

ജി. എച്ച്. എസ്. എസ്. കാവന‍ൂർ ആർട്സ് ക്ലബ്ബ് വർഷങ്ങളായി മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്ക‍ുന്ന‍ു. എല്ലാ തരം കലകളെയ‍ും പ്രോത്സാഹിപ്പിക്ക‍‍ുകയ‍ും പരിശീലനം നൽക‍ുകയ‍ും ചെയ്യ‍ുന്ന‍ു. ചിത്രകല അദ്ധ്യാപിക താഹിറ നേത‍ൃത്വം നൽക‍ുന്ന‍ു. ഓൺലെെനില‍ും ഓഫ്‍ലെെനില‍ും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു. പ്രവേശനോത്സവത്തോടന‍ുബന്ധിച്ച‍ും പ‍ുത‍ുവത്സര ദിനത്തോടന‍ുബന്ധിച്ച‍ും ശിശ‍ു സൗഹ‍ൃദ ചിത്ര പ്രദർശനങ്ങൾ നടത്തി. പാഴ്‍വസ്ത‍ുക്കൾ കൊണ്ട് കര കൗശല വസ്ത‍ുക്കള‍ുടെ നിർമ്മാണ മത്സരം സംഘടിപ്പിച്ച‍ു.

ആർട്ട് ഗാലറി