ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഫിറോസ് ബാബു

Schoolwiki സംരംഭത്തിൽ നിന്ന്
00:38, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('നാലര പതിറ്റാണ്ടായി ഗാനരംഗത്ത് സജീവമായ ഫിറോസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാലര പതിറ്റാണ്ടായി ഗാനരംഗത്ത് സജീവമായ ഫിറോസ് ബാബു പ്രമുഖ ചാനലുകളിൽ മാപ്പിളപ്പാട്ട് മത്സര വേദികളിലെ ജഡ്ജിങ് പാനൽ അംഗമാണ് . കേരള മാപ്പിള കലാ അക്കാഡമിയുടെ കഴിഞ്ഞ വർഷത്തെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു