പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ആർട്സ് ക്ലബ്ബ്
ദൃശ്യരൂപം
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു.3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.പ്രവേശനോത്സവം, വിവിധ ദിനാചരണങ്ങൾ, ഓണം, ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി അക്കാദമികവും ഭൗതികവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും നിർണ്ണായക പങ്കാളിത്തം വഹിക്കുന്നു.