സയൻസ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ)

ചാർജ് അധ്യാപിക

ശ്രീമതി.റോഷ്നി. സി.കെ.

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. സയൻസ് പ്രൊജക്ടിൽ ജുമാന ഫാത്തിമ സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തി. രക്ഷിതാക്കൾക്ക് ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

സ്കൂളിന് അഭിമാനമായി ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. സയൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്ന ക്ലബ്ബ് വളരെ സജ്ജീവമാണ്. സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് ക്ലബ്ബ് അതി മനോഹരമായ പങ്കു വഹിക്കാറുണ്ട്. സയൻസ് മേളയിൽ അതി മനോഹരങ്ങളായ ഉത്പനങ്ങൾ വിദ്യാർത്ഥികൾ ഒരുക്കാറുണ്ട്.

"https://schoolwiki.in/index.php?title=സയൻസ്_ക്ളബ്ബ്&oldid=1515088" എന്ന താളിൽനിന്ന് ശേഖരിച്ചത്