ഗവ. എൽ പി എസ് കരിയം/ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിൽ സയൻസ്, ഗണിതം, പരിസ്ഥിതി ക്ലബ്, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലാസ്സുകളും അതുമായി ബന്ധപ്പെട്ടു വരുന്ന ദിനാചരണങ്ങളിൽ ക്വിസ്,പ്രസംഗം,പോസ്റ്റർ രചന, ചിത്രരചന, അസംബ്ലി എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട് .