ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

14:09, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)

പ്രമാണം:Lorettoaighs.jpg

ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
വിലാസം
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016Pvp




ആമുഖം

ൊറേറ്റോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്റെ മേല്‍നോട്ടത്തില്‍ 1945 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് ഓഫീസ് മുറി സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ് ,29 ക്ലാസ്സ് മുറികള്‍ എന്നിവയുണ്ട്.1400 വിദ്യാര്‍ത്ഥികളും 37 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ആദ്യമായി യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ല്‍ ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും എല്ലാവര്‍ഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ നയിക്കുന്നത് ചെയര്‍മാനായ ശ്രീ. ലെസ്ലി ബിവേറയും ഹെഡ്മിസ്ട്രസ്സ് ശ്രീ..ജെസീന്ത ഓറിയോയുമാണ്.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം