ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏഴു ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും ക്ലബ് അംഗങ്ങളിൽ മാറ്റം വരുത്തുന്നു.

എല്ലാ വർഷവും ആരംഭത്തിൽ തന്നെ ക്ലബ്‌ ഉദ്ഘാടനവും നടത്തുന്നു.

  • മലയാളം ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • ഹെൽത്ത്‌ ക്ലബ്‌
  • സയൻസ് ക്ലബ്‌
  • മാത്‍സ് ക്ലബ്‌
  • ഐടി ക്ലബ്‌
  • ഇക്കോ ക്ലബ്‌

മലയാളം ക്ലബ്‌

സ്‌കൂളിൽ നടത്തുന്ന വിവിധ പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ മലയാള ഭാഷാ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. നല്ല ജീവിത ശീലങ്ങൾ രൂപപ്പെടുത്തുന്നതിനും  മാതൃഭാഷയോട് അടുക്കുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഭാഷയോടും സാഹിത്യത്തോടും അഭിനിവേശം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപ്പെടുത്തിയത്.