സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി.

അറബിക് കലോത്സവത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ടീം