ക്വിസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ) (''''അക്ഷരമുറ്റം ക്വിസ് പരിശീലനം''' അലനല്ലൂർ കൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരമുറ്റം ക്വിസ് പരിശീലനം

അലനല്ലൂർ കൃഷ്ണ.എ.എൽ.പി സ്കൂളിലെ GK ക്ലബ് ആയ "പഠിക്കാം സമ്മാനം നേടാം " ടീമിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റം പരിശീലനം നടത്തി. കുട്ടികൾക്ക് ആവശ്യമായ പൊതുവിജ്ഞാനം, അക്ഷരമുറ്റം ക്വിസിനെ ആസ്പദമാക്കിയുള്ള പ്രത്യേക ചോദ്യങ്ങൾ, എന്നിവ pdf രൂപത്തിൽ ഗ്രൂപ്പുകളിൽ നൽകിയത് വളരെ ഉപകാരപ്രദമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.


കുട്ടികളിൽ വിജ്ഞാനം വളർത്തി സ്വദേശ് മെഗാ ക്വിസ് മത്സരം

സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ KPSTA നയിക്കുന്ന സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു.

"https://schoolwiki.in/index.php?title=ക്വിസ്_പരിശീലനം&oldid=1513510" എന്ന താളിൽനിന്ന് ശേഖരിച്ചത്