എ.എൽ.പി.എസ്. തോക്കാംപാറ/സ്‌കൂൾ വാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും വാർഷികാഘോഷങ്ങൾ നടത്തി വരാറുണ്ട്. അക്കാദമിക വർഷത്തിന്റെ അവസാനമാണ് വാർഷികാഘോഷം നടത്തുന്നത്. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണം നടക്കുന്നു. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും അവസരം നൽകുന്ന വിധമാണ് ആഘോഷം നടത്തുന്നത്. ഇതിനായി വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയും സഹായവും ഇതിനായി ലഭിച്ച് വരുന്നു. എല്ലാവരും ചേർന്ന് നാടിന്റെ ഉത്സവമാക്കി സ്കൂൾ വാർഷികാഘോഷത്തെ മാറ്റുന്നു.

ചിത്രങ്ങളിലൂടെ