സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്.1916 മെയ് 22 ന് ആദ്യം പ്രാഥമിക വിഭാഗം ആരംഭിച്ചു.അപ്പർ പ്രൈമറി വിഭാഗം 1966 ഏപ്രിൽ 27 ന് ആരംഭിച്ചു.