ജി എൽ പി എസ് ചുഴലി/സൗകര്യങ്ങൾ

22:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvskjd (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇച്ഛാശക്തിയുള്ള നാട്ടുകാരുടെയും, നേതാജി,യുവഭാവന എന്നീ ക്ലബ്ബുകളുടെയും അകമഴിഞ്ഞ സഹകരണം ഈ പൊതുവിദ്യാലയത്തിനു കരുത്ത് പകരുന്നു.