ജി.എച്ച്. എസ്അടിമാലി/ഗണിത ക്ലബ്ബ്

22:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29041 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു പിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ ഗണിതത്തിലെ മേഖലയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശത്തോടെ ഈ വർഷത്തെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ശ്രീമതി സിനി ടീച്ചർ കൺവീനറായ ക്ലബ്ബിന്റെ സെക്രട്ടറിയായി ഒമ്പതാം ക്ലാസിലെ ഹരി നന്ദൻ ബി പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു .ജോയിൻ സെക്രട്ടറിയായി ഭാഗ്യനാഥ് പ്രകാശിനെയും തെരഞ്ഞെടുത്തു.

ഗണിതക്വിസ് ,ജാമിതീയ ചിത്രങ്ങൾ വരയ്ക്കൽ ,രൂപങ്ങൾ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതാശയ അവതരണത്തിന് ഈ സ്കൂളിലെ ഹരിനന്ദൻ ബി പ്രസാദ് മൂന്നാംസ്ഥാനം കരസ്ഥമാക്കി.