ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്

22:29, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ) (→‎സ്പോർട്സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ കായികക്ഷമത ഉറപ്പു വരുത്തുക., ഏതെങ്കിലും ഒരു ഗെയിമിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ സ്പോർട്സ് ക്ലബിൻെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. 2019 ലെ ക്ലബ് ഉദ്ഘാടനം ജുലൈ 5 ന് ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ് നിർവ്വഹിച്ചു .50കുട്ടികളുൾപ്പെടുന്ന ആദ്യ ടീമിൻെറ വിവിധപരിശീലനപരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കായികാധ്യാപകൻ ശ്രീ. ടെന്നിസൺ കെ.എസ്. നേതൃത്വം നൽകുന്നു. വിധഗ്ധരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്.

 

2022

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷമത മെച്ചപ്പെടുത്തുന്നതിനായി ലഘുവ്യായാമങ്ങൾ,യോഗ എന്നിവയിൽ പരിശീലനം നൽകി വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.