ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.