ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
എല്ലാ വർഷവും വിനോദയാത്ര സംഘടിപ്പിക്കുന്നു. CWSN കുട്ടികൾക്കായും പ്രത്യേകതാല്പര്യത്തോടെ വിനോദയാത്ര സംഘടിപ്പിക്കുന്നു .ക്ലബിൻ്റെ നേതൃത്യത്തിൽ ജടായുപ്പാറ ടൂറിസവുമായി ബന്ധപ്പെട്ട് അവിടെയെത്തി പൂർവ വിദ്യാർത്ഥി രാജീവ് അഞ്ചലിനെ ആദരിച്ചു.