ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ഗണിത ക്ലബ്ബ്
ഗണിതക്ലബ്ബിൽ 85 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുന്നതിനുകുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു.കുട്ടികൾക്കായി ഗണിതാശയ അവതരണം, ഗണിത ക്വിസ്, പസ്സിൽസ്, ഗണിത നാടകങ്ങൾ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.നിലവിൽ എല്ലാ കുട്ടികളും സ്കൂളിൽ എത്താതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഓൺലൈൻ ആയി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ശാസ്ത്രരംഗം സബ്ജില്ലാ തല മത്സരത്തിൽ ഗണിതാശയ അവതരണ മത്സരത്തിൽ എട്ടാം സ്റ്റാൻഡേർഡിലെ അൽസുഹാന രണ്ടാം സ്ഥാനം നേടി.