കണ്ണാടി എസ് എച്ച് യു പി എസ്/എന്റെ ഗ്രാമം

21:25, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) ('അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്.