എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മികച്ച അധ്യാപകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ ലഭിച്ചിരിക്കുന്നു.
മികച്ച പിടിഎ ക്കുള്ള പുരസ്കാരങ്ങൾ ജില്ലാതലത്തിൽ തുടർച്ചയായി ലഭിക്കുന്നു.
മികച്ച ഹരിതവിദ്യാലയത്തിനുള്ള പുരസ്കാരം
ബിപിസിഎൽ ഇന്റെ പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം
മാതൃഭൂമി സീഡ്, മനോരമ നല്ല പാഠം പുരസ്കാരങ്ങൾ
പഠന മികവിനുള്ള അംഗീകാരങ്ങൾ ( സംസ്ഥാനത്തെ മികച്ച പരീക്ഷാഫലം ഉള്ള 10 വിദ്യാലയങ്ങളിൽ ഒന്ന് )
സാമൂഹ്യ ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ മികച്ച രണ്ടാമത്തെ വിദ്യാലയം
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ മികച്ച സ്കൂളിനുള്ള പുരസ്കാരങ്ങൾ
കോതമംഗലം രൂപതാ തലത്തിൽ മികച്ച വിദ്യാലയം, മികച്ച അധ്യാപകൻ, മികച്ച അനധ്യാപകൻ തുടങ്ങിയ പുരസ്കാരങ്ങൾ പല വർഷങ്ങളിൽ നേടി.