ജി യു പി എസ് ഒഞ്ചിയം/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പാഠ്യേതരപ്രവ൪ത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം ലക്ഷ്യമാക്കി സ്കൂളിൽ സുജിത്ത് മാഷിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഹെൽത്ത് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.

കരാട്ടെ പരിശീലനം

2019-20 അധ്യയന വർഷം കുട്ടികൾക്ക് സ്കൂളിൽ കരാട്ടെ പരിശീലനം നൽകി.

ബോധവൽക്കരണ ക്ലാസ്

പോഷകാഹാരവും ഭക്ഷണശീലവും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് 2021 സെപ്റ്റംബർ 26ന് ഓൺലൈനായി ഡോ:അഥീന കൃഷ്ണ ക്ലാസ് നൽകി.