എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sohs (സംവാദം | സംഭാവനകൾ) ('=== മിഴിവ് === പ്രമാണം:48002-sc0uts and guides 011.jpg|ലഘുചിത്രം|195x195ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മിഴിവ്

മിഴിവ് നേത്ര പരിശോധനയിൽ, രോഗികളെ പരിശോധിക്കുന്നു

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരീക്കോട് മഞ്ചേരി അഹല്യ ഫൗണ്ടേഷനും സംയുക്തമായി മിഴിവു സൗജന്യ നേത്ര നിർണയം ബോധവൽക്കരണം നടത്തി.

സന്നദ്ധം

ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ
ദുരന്ത നിവാരണ പരിശീലനവുമായി വിദ്യാർത്ഥികൾ

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുന്റെ ആഭിമുഖ്യത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മഞ്ചേരി സ്റ്റേഷന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്ക് ' സന്നദ്ധം' എന്ന പേരിൽ ദുരന്ത നിവാരണ പരിശീലനം നൽകി. മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രദീപ്‌ പാമ്പലത്ത് ഉൽഘാടനം ചെയ്തു.