*സ്കൂൾ സ്പോർട്സ് -

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('ഭാവിയുടെ ഉസൈൻ ബോൾട്ടുമാരെയും പി.ടി ഉഷമാരേയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാവിയുടെ ഉസൈൻ ബോൾട്ടുമാരെയും പി.ടി ഉഷമാരേയും തിരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെകായിക മത്സരം

Sportsival-17 .

Blue House ,Green House, Red House, yellow House എന്നിങ്ങനെ നാല് ഗ്രൂപ്പുകൾക്ക് കീഴിലാണ്മത്സരാർത്ഥികൾ പോരാട്ടത്തിൽ മാറ്റുരച്ചത്....

കായിക മത്സരം  ചെർപ്പുളശ്ശേരിയുടെ നാമം കേരളത്തിനകത്തും പുറത്തും എത്തിച്ച അൽ മദീനചെർപ്പുളശ്ശേരിയുടെ ഫുട്ബോൾ താരവും നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൂടിയായഅയ്യൂബ്ക്ക  ഉദ്ഘാടനം നിർവ്വഹിച്ചു...

വാഷിയേറിയ കുരുന്നുകളുടെ കായിക മത്സരത്തിൽ  അമീൻ നയിച്ച  GREEN HOUSE കിരീടമുയർത്തി

100 പോയിന്റ് നേടിയായിരുന്നു

GREEN ന്റെ  കിരീട നേട്ടം..

തൊട്ടുപിറകിൽ  97 പോയിന്റ് നേടി അർച്ചന നയിച്ച  YELLOW HOUSE 💛 രണ്ടാം സ്ഥാനംകരസ്ഥമാക്കി ..

92 പോയിൻറ് കരസ്ഥമാക്കി ഒരു കായിക താരത്തിന്റെ ലീവ് മൂലം സിനാൻ ഷെബീർ നയിച്ച BLUE  House 💙 മൂന്നാം സ്ഥാനം പിടിച്ചടക്കി 💪...

"https://schoolwiki.in/index.php?title=*സ്കൂൾ_സ്പോർട്സ്_-&oldid=1507088" എന്ന താളിൽനിന്ന് ശേഖരിച്ചത്