*വായനാദിനം -

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('വായനാദിനത്തിനോടനുബന്ധിച്ച് 3,4 ക്ലാസ്സുകളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനത്തിനോടനുബന്ധിച്ച് 3,4 ക്ലാസ്സുകളിൽ വായനകുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തിവിജയികളെ തിടഞ്ഞെടുത്തു. 1,2 ക്ലാസ്സുകളിൽ അനുബന്ധ പ്രവർത്തനമായ ചിത്രരചന , കഥഎഴുത്ത് എന്നീ മത്സരങ്ങളും നടത്തി. ലൈബ്രറി വിപുലീകരിച്ചു. ക്ലാസ്സുകളിൽ വായനാമൂലയുംഒരുക്കി.

"https://schoolwiki.in/index.php?title=*വായനാദിനം_-&oldid=1506440" എന്ന താളിൽനിന്ന് ശേഖരിച്ചത്