*പ്രവേശനോത്സവം -

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി.

"https://schoolwiki.in/index.php?title=*പ്രവേശനോത്സവം_-&oldid=1506247" എന്ന താളിൽനിന്ന് ശേഖരിച്ചത്