ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ക്ലബ് പ്രവർത്തനങ്ങൾ /സ്പോർട്സ് ക്ലബ്
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ് ബി ആർ എം എച് എസിൽ ഉണ്ട് .ശ്രീ തിലകൻ സാറിന്റെ മികച്ച പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കുട്ടികൾക്ക് വിവിധ തലങ്ങളിൽ പങ്കെടുക്കുവാനും ന്രട്ടങ്ങൾ കൈവരിക്കാനും സാധ്യമാകുന്നത് .
പാലോട് സബ്ജില്ലയിൽ തുടർച്ചയായി 12 തവണ ഓവർഓൾ ചാമ്പ്യൻ മാരായി .നിരവധി കുട്ടികൾ റെവെന്റ് ഗെയിംസിൽ പങ്കെടുത്ത് വിജയികളായി .