ജി.എച്ച്. എസ്അടിമാലി/സൗകര്യങ്ങൾ
{{PHSchoolFrame/
* നാലര ഏക്കർ സ്ഥലത്ത് നിറഞ്ഞ ഹരിതാഭമായ കാമ്പസ്. * 10996പുസ്തകങ്ങൾ സ്വന്തമായുളള വലിയ ലൈബ്രറി * യു പി ക്കും എച്ച് എസ് നും വെവ്വേറെ സയൻസ് ലാബുകൾ * യു പി ക്കും എച്ച് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ * അടുക്കള , മെസ്സ് ഹോൾ * 75 X 50 മീറ്റർ വിസൃതിയുളള കളിക്കളം * ജൈവവൈവിധ്യ ഉദ്യാനം * രണ്ട് സ്കൂൾ ബസുകൾ * പൂർത്തിയായികൊണ്ടിരിക്കുന്ന ATL ലാബ്