ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി

19:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്നത് ഒരു മഹാമാരിയാണ്.ഇത് ലോകം മുഴുവൻ ബാധിച്ചു .ലോകജനതയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.കോവിഡ് 19 എന്നാണ് കൊറോണവൈറസിന് പേരിട്ടിരിക്കുന്നത്. പ്രതിരോധമാണ് ഈ മഹാമാരി തടയാനുള്ള മാർഗം.കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക,മുഖാവരണം ധരിക്കുക,മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കുക,യാത്രകൾ ഒഴിവാക്കി വീട്ടിൽ കഴിയുക.നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന്കൊറോണയെ തുരത്താം.

അഭിനന്ദന .എസ്
3 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം