ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കർത്താട്ടു ബാലചന്ദ്രൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊല്ലീരി കോന്തുണ്ണി എന്ന അപ്പുമേനോന്റെയും കറുത്തട്ടിൽ നാരായണി എന്ന കുഞ്ഞിക്കാവ അമ്മയുടെയും മകനായി ൧൯൨൯ ഏപ്രിൽ മാസം ഒന്നിന് ജനിച്ചു.