വർഗ്ഗം:കാരാട്ടെ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anastownups (സംവാദം | സംഭാവനകൾ) ('2017-18 കാലയളവിൽ ആറാം തരത്തിലെയും ഏഴാം തരത്തിലെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 കാലയളവിൽ ആറാം തരത്തിലെയും ഏഴാം തരത്തിലെയും  പെൺ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി  കാരാട്ടെ പരിശീലനം സംഘടിപ്പിച്ചിരുന്നു. കരാട്ടെ പരിശീലകനും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ് ജേതാവുമായ വിനോദ് ആയിരുന്നു പരിശീലകൻ. പദ്ധതി കാലയളവിൽ വൈകുന്നേരം 3 മണി മുതൽ 4 :30 വരെയായിരുന്നു പരിശീലനം.

"കാരാട്ടെ പരിശീലനം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:കാരാട്ടെ_പരിശീലനം&oldid=1502994" എന്ന താളിൽനിന്ന് ശേഖരിച്ചത്