ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ഗ്രന്ഥശാല
ഗ്രന്ഥശാല
ചന്ദ്രഗിരി സ്കൂളിൽ തികച്ചും നല്ല രീതിയിൽ വായനശാല പ്രവർത്തിച്ചു വരുന്നു. മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഏകദേശം 1700ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.വിശാലമായ ലൈബ്രറിയിൽ പത്രമാസികകളും ലഭ്യമാണ്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു ഇവിടെ വന്നിരുന്നു വായിക്കുന്നതിനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. വർഷങ്ങളായി കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും, പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും ഈ ലൈബ്രറി അതിന്റെതായ പങ്കു വഹിക്കുന്നു