ജി.എച്ച്.എസ്. അടുക്കം/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .എല്ലാ ആധുനിക സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.