എം ടി യു പി എസ് തൃക്കുന്നപ്പുഴ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ) (d)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗൺസലിങ്ങ് ക്ലാസ്സ്

കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ ബിൻസു ബി സാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ലിസ്സി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്യുവർ അൻഡ് അപ്പ്ളൈഡ് ഫിസിക്സ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസറും സെന്റെർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സുഹൈൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.