ജി ബി എച്ച് എസ് എസ് ചെറുകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13028 (സംവാദം | സംഭാവനകൾ)
ജി ബി എച്ച് എസ് എസ് ചെറുകുന്നു
വിലാസം
ചെറുകുന്ന്

കണ്ണൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201613028





ചരിത്രം

1 1918 ല്‍ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂള്‍ വിഭജിച്ചാണ് 1980 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങസ്നെ രൊദിനിരു വശങ്ങളിലുമയി പ്രവര്ത‍തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  *  ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 സയന്‍സ് ക്ലബ്ബ് 
 ഗണിത ക്ലബ്ബ് 
 സാമൂഹ്യശാസ്ത്ര്റ

'ഐ. ടി ക്ലബ്ബ് ':  ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളില്‍
 ഐ.ടി ക്ലബ്ബ് നല്ല രീതിയില്‍ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ​ഈ സംരംഭം 
                           ഭാവി തലമുറക്ക് ഏറെ സഹായകരമാണ്.
 റോഡഡ് സേഫ്റ്റി ക്ലബ്ബ് 
 ലിറററേച്ചര്‍ ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലന്.കെ

ഭരതന്

ബാലകൃഷ്ണമാരാ൪ ഭവാനി അബൂബക്ക൪ ശ്രീമണി എ൯.രാമകൃഷ്ണ൯ സതീമണി മധുസൂദന൯ എ൯.ശശി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ശ്രീ. ഇ.കെ.നായനാര്‍(മുന്‍ മുഖ്യമന്ത്രി)


==വഴികാട്ടി==കണ്ണപൂരം റെയില്​​വേ സ്റ്റേഷനില് ‍നിന്ന് ഏകദേശം 1കി.മീ.

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="11.989706" lon="75.308694" zoom="17" width="350" height="350" selector="no" controls="none"> 11.987985, 75.309756, gbhsscherukunnu </googlemap>