ചോമ്പാല എൽ പി എസ്/സ്പോർട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (→‎സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്

പഠനം എന്നത് കേവലം പാഠപുസ്തകത്തിലെ കാര്യങ്ങൾ പഠിക്കൽ മാത്രമല്ല. അതിനൊടൊപ്പം കായികവും സാമൂഹ്യവുമായ ശേഷി ആർജിക്കൽ കൂടിയാണ്.ഇത്തരം സമഗ്ര വികാസം കൈവരിക്കാൻ കായിക പ്രവർത്തനങ്ങൾക്ക് കഴിയുന്നതിനാൽ, വളരെ സജീവമായാണ് വിദ്യാലത്തിൽ സ്പോർട്സ് ക്ലബ്‌ പ്രവർത്തിക്കുന്നത്