ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്

ഏകദിന ക്യാമ്പ്

20/01/2021ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടന്ന‍ു. ഹെഡ് മിസ്‍ട്രസ് നിർമല ടീച്ചർ ഉദ്ഘാടനം ചെയ്ത‍ു. ശഹീർ ചോലശ്ശേരി, ആബിദ ഇകെ, ക‍ുഞ്ഞിമ‍ുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ് - പ്രവീൺ സാർ
ക്യാമ്പിൽ നിന്ന്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ്

മാതൃശാക്തീകരണ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ  കീഴിൽ  സ്‍കൂളിലെ എല്ലാ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് നടത്തി. അമ്മമാർ പരിപാടിയിൽ പങ്കെടുത്തു.  അവർക്ക് ക്യുആർ കോഡ് ഉപയോഗിച്ച്  രജിസ്ട്രേഷൻ പരിചയപ്പെടുത്തി. സമഗ്ര, സ്‍കൂൾവിക്കി എന്നീ കൈറ്റിന്റെ പോ‍ർട്ടലുകൾ മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്തു . അതിലെ കാര്യങ്ങൾ പരിചയപ്പെട്ടു . പരിപാടി എച്ച് എം പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്‍തു

എച്ച് എം ഉദ്ഘാടനം ചെയ്യുന്നു
മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യുന്നു
ക്യു ആർ കോഡ് ഉപയോഗിച്ച് റെജിസ്‍ട്രേഷൻ പരിചയപ്പെടുത്തുന്നു

ഡിജിറ്റൽ പൂക്കള നിർമ്മാണം