ചോമ്പാല എൽ പി എസ്/സ്പോർട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) ('==സ്പോർട്സ് ക്ലബ്== പഠനം എന്നത് കേവലം പാഠപുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്സ് ക്ലബ്

പഠനം എന്നത് കേവലം പാഠപുസ്തകത്തിലെ കാര്യങ്ങൾ പഠിക്കൽ മാത്രമല്ല. അതിനൊടൊപ്പം കായികവും സാമൂഹ്യവുമായ ശേഷി ആർജിക്കൽ കൂടിയാണ്.ഇത്തരം സമഗ്ര വികാസം കൈവരിക്കാൻ കായിക പ്രവർത്തനങ്ങൾക്ക് കഴിയുന്നതിനാൽ, വളരെ സജീവമായാണ് വിദ്യാലത്തിൽ സ്പോർട്സ് ക്ലബ്‌ പ്രവർത്തിക്കുന്നത്