ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹൈസ്കൂൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2020-2021)
നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
---|---|---|---|
ശ്രീ. ബിവിൻ കുമാർ ടി കെ | ഇംഗ്ലീഷ് | സീനിയർ അസ്സിസ്റ്റന്റ് | |
ശ്രീ. വിജയൻ ജി | സോഷ്യൽ സയൻസ് | എസ് ആർ ജി കൺവീനർ | |
ശ്രീമതി.സംഗീത എസ് വൈ | ഗണിതം | ഗണിത ക്ലബ് | |
ശ്രീ. രാജേഷ് എം വി | ബയോളജി | എസ് പി സി ചാർജ്ജ് (സി പി ഒ) | |
ശ്രീ. ജാസിം കെ എ | ബയോളജി | എസ് ഐ റ്റി സി | |
ശ്രീമതി. സൂര്യ എസ് ജെ | കെവിസ്ട്രി | എസ് പി സി (എ സി പി ഒ), ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | |
ശ്രീമതി. ലൈലാബീവി എസ് | അറബി | ||
ശ്രീമതി.സന്ധ്യാ വി | ഫിസിക്സ് | സയൻസ് ക്ലബ് | |
ശ്രീമതി. സുജ അഗസ്റ്റസ് മേബൽ എ എസ്. | സോഷ്യൽ സയൻസ് | ഗാന്ധി ദർശൻ ക്ലബ് | |
ശ്രീമതി. വിനീത വി റ്റി | ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ് | |
ശ്രീമതി. റീജ വൈ എസ് | മലയാളം | വിദ്യാരംഗം, ലൈബ്രറി ചാർജ്ജ് | |
ശ്രീ. ഷാബു കെ ഷിൻ | ഗണിതം | ||
ശ്രീ. ഫ്രാങ്ക്ലിൻ എൻ | പി.റ്റി |
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
- നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
- എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
- 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
- അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.
എസ് പി സി
2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി വിജയകരമായി മുന്നേറുന്നു. നിലവീൽ രണ്ട് ബാച്ചുകളാണുള്ളത്