(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2020-2021 അധ്യയന വർഷത്തിൽ സ്കൂളിൽ വിശാലമായ സ്റ്റേജ് നിർമ്മിച്ചു. ആവശ്യാനുസരണം ഹാളിലേക്കും ഗ്രൗണ്ടിലേക്കും മുഖം തിരിക്കാവുന്ന വിധത്തിലാണ് സറ്റേജ്. കുട്ടികളുടെ കലാപരമായ സർഗശേഷികളെ പോഷിപ്പിക്കാൻ വിശാലമായ ഈ സ്റ്റേജ് സഹായകമാണ്.