സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ദിർഘകാലം പോപ്പ് പയസ് സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രി. മണ്ണന്തല വേലായുധൻ നായർ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടിയുട്ടുണ്ട്.

അദ്യാപകനായിരുന്ന ശ്രീ. പി. ഒ. ജോർജ് ദേശിയ - സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്.

പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ 5 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളോജി യുടെ ഇൻസ്പിർ അവാർഡ് 2022 നേടിയിട്ടുണ്ട്.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കോംപെറ്റീഷൻ 4 കുട്ടികൾ സ്കൂൾ തലത്തിൽ വിജയിച്ചു.

ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി.

SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി.

ചിത്രങ്ങൾ

 
ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി.
 
SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി

t