എ എം യു പി എസ് കുറ്റിത്തറമ്മൽ/സൗകര്യങ്ങൾ/ടർഫ് കോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('അധ്യയന വർഷത്തിൽ സ്കൂളിൽ ടർഫ് കോർട്ട് ആരംഭിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അധ്യയന വർഷത്തിൽ സ്കൂളിൽ ടർഫ് കോർട്ട് ആരംഭിച്ചു. അക്കാദമിക മികവിനൊപ്പം കുട്ടികളിലെ കായിക ക്ഷമത നിലനിർത്താൻ ടർഫ് സഹായകമാവുന്നുണ്ട്.കായിക പിരീയ ഡിലെ കുട്ടികളുടെ വിവിധ സ്പോർട്ട് സ് ആക്ടിവിറ്റീസിന് കൂടാതെ ക്ലാസടിസ്ഥാനത്തിൽ ഉള്ള ഫുട്ബാൾ ടൂർണമെൻ്റിനും സബ്ജില്ലാടിസ്ഥാനത്തിൽ നടന്ന എയറോബിക്സ് ഡാൻസ് മത്സരത്തിനും ടർഫ് കോർട്ട് വേദിയായിട്ടുണ്ട്. | കായികാധ്യാപകൻ്റെ നേതൃത്വത്തിൽ ടർഫിൽ സംഘടിപ്പിക്കുന്ന പരിപാടികൾ കുട്ടികളുടെ സ്കൂളിലേക്കുള്ള പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.