കെ.എം.എം.എ.യു.പി.സ്കൂൾ /പ്രവർത്തനങ്ങൾ
ദൃശ്യരൂപം
ടോപ് അപ്പ് ടീച്ചേഴ്സ് എംപവര്മെന്റ് പ്രോഗ്രാം
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.