സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ആർട്‌സ് ക്ലബ്ബ്

15:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിന് ആർട്സ് ക്ലബ് നേതൃത്വം നൽകുന്നു. കുട്ടികളെയും ഗ്രൂപ്പുകളായി തിരിച്ച്, കലയോട് താൽപര്യവും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി വാട്സപ്പ്,യൂട്യൂബ് ലിങ്കുകൾ, ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഉപജില്ല, ജില്ലാ ,സംസ്ഥാനതല മേളകളിൽ കുട്ടികളുടെ കുട്ടികളുടെ നിറഞ്ഞ സാന്നിധ്യം സ്കൂളിന് ഓവറോൾ കരസ്ഥമാക്കുന്നതിന് എന്നും മുന്നിലാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ആർട്സ് ക്ലബ് പ്രാധാന്യം നൽകുന്നു.