സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്സാപ്പ് കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ ഒന്ന് മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 12 ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഓരോ ക്ലാസ്സിനും കുട്ടികളും, ക്ലാസ് അധ്യാപികയും ഹെഡ്മിസ്ട്രെസ്സ്സും ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പ് സജ്ജീവമാണ്. കുട്ടികൾക്ക് നൽകേണ്ട വീഡിയോ ക്ലാസുകൾ, നോട്ടുകൾ, അറിയിപ്പുകൾ ഈ ഗ്രൂപ്പ് വഴി അറിയിക്കുന്നു. കൂടാതെ കുട്ടികളുടെ സംശയങ്ങൾ പങ്കുവെക്കുവാനുള്ള വേദികൂടിയായി ഈ വാട്സാപ്പ് കൂട്ടായ്മ മാറി.