പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ദിർഘകാലം പോപ്പ് പയസ് സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രി. മണ്ണന്തല വേലായുധൻ നായർ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടിയുട്ടുണ്ട്.

അദ്യാപകനായിരുന്ന ശ്രീ. പി. ഒ. ജോർജ് ദേശിയ - സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്.

പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ 5 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളോജി യുടെ ഇൻസ്പിർ അവാർഡ് 2022 നേടിയിട്ടുണ്ട്.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കോംപെറ്റീഷൻ 4 കുട്ടികൾ സ്കൂൾ തലത്തിൽ വിജയിച്ചു.

ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി