സ്കൂളിന്റെ കായികാധ്യാപകൻ ഡോക്ടർ സിബി ലൂക്കോസിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു