ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

യു പി വിഭാഗം അധ്യാപകർ

സിജി വർഗ്ഗീസ്സ്
ഡിംബിൾ ജോഷി
റോസ്മേരി ജോർജ് പി

ഹലോ ഇംഗ്ലീഷ്

November 1 ന്  Hello English  ന്റെ Readiness activities നോട് കൂടി English ക്ലാസുകൾ ആരംഭിച്ചു. Hello English ന്റെ ടീച്ചേർസ് journal text book ലേക്ക് adapt ചെയ്ത് ക്ലാസുകൾ തുടരുന്നു. Story retelling, Listen, draw and write, greeting card making, magazine തുടങ്ങിയ activities ക്ലാസ്സിൽ ചെയ്ത് വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം