ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/വോളിബോൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (വോളിബോൾ കണ്ണിചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-20 അധ്യയന വർഷത്തിലാണ് പെൺകുട്ടികൾക്കായി വോളിബോൾ പരിശീലനം ആരംഭിച്ചത്. ഇതിനായി നഗരസഭ വോളിബോൾ കോർട്ട് നിർമിച്ചു നൽകുകയും പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.